
ചങ്ങനാശേരി: വെട്ടുകുഴിയിൽ പരേതനായ വി.വി. ജോസഫിന്റെ (എസ്.ബി.കോളേജ് റിട്ട. സ്റ്റാഫ്) ഭാര്യ മേരി ജോസഫ് (77) നിര്യാതയായി. പരേത ചങ്ങനാശേരി അരമനപറമ്പിൽ കുടുംബാംഗം. മക്കൾ : ജോഷി, ജയമ്മ, ഷീല, ഷൈനി.
മരുമക്കൾ : സജിനി പത്തനാപുരം, അജു മണർകാട്, തമ്പിച്ചൻ പാമ്പാടി, ബൈജു ചങ്ങനാശേരി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.