shibu

കോരുത്തോട്: താണ്ടാംപറമ്പിൽ പരേതനായ റ്റി.റ്റി തോമസിന്റെയും മേരിക്കുട്ടിയുടെയും മകൻ ഷിബു തോമസ് (54) നിര്യാതനായി. ഭാര്യ: ഷീല ഷിബു രാമപുരം ചീങ്കല്ലേൽ കുടുംബാംഗം (യു.കെ). മക്കൾ: മരിയാ ജേക്കബ് (യു.കെ), തോമസ് ജേക്കബ് (യു.കെ). സംസ്‌കാരം നാളെ രാവിലെ 10.30ന് കോരുത്തോട് സെന്റ് ജോർജ് പള്ളിയിൽ.