sunny

വിളക്കുമാടം : തൊടുകയിൽ സണ്ണി തോമസ് (60) നിര്യാതനായി. ഭാര്യ: ക്ലാരമ്മ വിളക്കുമാടം പുളിമൂട്ടിൽ കുടുംബാംഗം. മക്കൾ : സിന്ധു, സിമി, സ്‌നേഹ. മരുമക്കൾ : ഷിനു വാഴക്കാലായിൽ വള്ളിച്ചിറ, പരേതനായ സിബി തൊടുകയിൽ മാടമല. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വിളക്കുമാടം സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ.