kob-kumaran

കോത്തല : തകിടിയിൽ ടി.കെ.കുമാരൻ നിര്യാതനായി. ഭാര്യ : സരോജിനി വെളിക്കല്ലുങ്കൽ കുടുംബാംഗം. മക്കൾ : ടി.കെ.രവീന്ദ്രൻ, ശോഭന നാട്ടകം, സുകുമാരി (റബ്‌കോ പാമ്പാടി), ചന്ദ്രകുമാരി മണർകാട്, ഷൈലജ മീനടം. മരുമക്കൾ : ലളിതമ്മ, രാജേന്ദ്രൻ, എം.ആർ.അനിൽകുമാർ (കൂരോപ്പട കോ-ഓപ്പറേറ്റീവ് ബാങ്ക്), ജയൻ, രാജേഷ്. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.