kob-babu

വൈക്കം : പള്ളിപ്രത്തുശ്ശേരി തുണ്ടപ്പറമ്പിൽ ബാബു (63) നിര്യാതനായി. ഭാര്യ : പരേതയായ സാവിത്രി. മക്കൾ : സൗമ്യ, ബിബിൻ. മരുമകൻ : പരേതനായ രാജേഷ്. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.