
തിരുവനന്തപുരം: പതിനഞ്ച് വയസിൽ താഴെയുള്ള പെൺകുട്ടികളുടെ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷൻ 8-ാം തിയതി ശനിയാഴ്ച രാവിലെ 9 ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. 2009 സെപ്തംബർ ഒന്നിനോ അതിന് ശേഷമോ തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർക്ക് പങ്കെടുക്കാം.
താത്പര്യമുള്ളവർ ഈ മാസം 5-ാം തിയതി വൈകിട്ട് 5 ന് മുമ്പ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം.
ഫോൺ:9645342642, 7994622201.