gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 53,200 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,650 രൂപയുമായി. കഴിഞ്ഞ ദിവസത്തെ ഒരു പവൻ സ്വർണത്തിന്റെ വില 53,360 രൂപയായിരുന്നു.

കഴിഞ്ഞ മാസത്തെ എറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് 20നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 55,120 രൂപയായിരുന്നു. അതുപോലെ മേയിലെ ഏറ്റവും ചെറിയ സ്വർണ നിരക്ക് രേഖപ്പെടുത്തിയത് മേയ് ഒന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 52,440 രൂപയായിരുന്നു. സംസ്ഥാനത്തെ വെളളി വിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെളളിയുടെ വില 99.90 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 99,900 രൂപയുമാണ്.

ജൂണിലെ സ്വർണനിരക്ക്

ജൂൺ 01₹53,200

മേയിലെ സ്വർണനിരക്ക്

മേയ് 30₹53,360

മേയ് 29₹53,680

മേയ് 28₹53,480

മേയ് 27₹53,320

മേയ് 26₹53,120

മേയ് 25₹53,120

മേയ് 24₹53,120

മേയ് 23₹53,840

മേയ് 22₹54,640

മേയ് 21₹54,640

മേയ് 20₹55,120

മേയ് 19₹ 54,720

മേയ് 18₹ 54,720

മേയ് 17₹ 54,080

മേയ് 16₹ 54,280

മേയ് 15₹ 53,720

മേയ് 14₹53,400

മേയ് 13₹53,720

മേയ് 12₹53,800

മേയ് 11₹53,800

മേയ് 10₹ 54,040

മേയ് 09₹52,920

മേയ് 08₹53,000

മേയ് 07₹53,080

മേയ് 06₹52,840

മേയ് 05₹52,680

മേയ് 04₹52680

മേയ് 03₹52680

മേയ് 02₹53,000

മേയ് 01₹52,440