ജില്ലയിൽ അഞ്ച് മാസത്തിനിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് 230 കടകളിൽ നടത്തിയ ഷവർമ്മ പരിശോധനയിൽ പിഴയായി ഈടാക്കിയത് 1.86 ലക്ഷം രൂപ. 15 കടകൾപൂട്ടിച്ചു.