
വല്ലാർപാടം കണ്ടെയ്നർ റോഡിലെ 'മീ മീ' റെസ്റ്ററന്റിലേക്ക് ഉച്ചസമയത്തു കടന്നുചെന്നാൽ പാചകപ്പുരയിലെ തിരക്കുകളിൽ അസ്ഗർ അലി പാഷയുണ്ടാകും. കെ.ടി.ഡി.സിയെ ആദ്യമായി ലാഭത്തിലാക്കുകയും സപ്ലൈകോയിൽ പൊളിച്ചെഴുത്തു നടത്തുകയും ചെയ്ത മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ
എൻ.ആർ. സുധർമ്മദാസ്