biden

എട്ടു മാസമായി നീളുന്ന ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ചെക്ക് വെച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. 2023 ഒക്ടോബർ 7 ന് ഇസ്രയേലിൽ കടന്നുകയറിയ ഹമാസ് ആക്രമണശേഷമാണ് യുദ്ധം ആരംഭിക്കുന്നത്