സംസ്ഥാനത്തെ വേനൽമഴ ശക്തമായി തന്നെ ബാധിച്ചു. തൃശൂരിൽ കനത്തമഴയിൽ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇക്കണ്ടവാര്യർ റോഡ്, അക്വാട്ടിക്ലൈൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്