നമ്മളുടെ പലരുടെയും പക്കൽ ക്രെഡിറ്റ് കാർഡ് ഉണ്ടാകും. ബില്ലുകൾ അടയ്ക്കാനും നമ്മൾ ഈ ക്രെഡിറ്റ് കാർഡാണ് ഉപയോഗിക്കുന്നത്. എന്നാൽ കാർഡ് ഉപയോഗിച്ച് പണം അടയ്ക്കുമ്പോൾ, നിങ്ങളുടെ ബില്ലിൽ ഒരു അധിക ചെലവ് ഒളിഞ്ഞിരിക്കുന്നുണ്ട്