ഇറാനിൽ ഈ മാസം 28ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുൻ പാർലമെന്റ് സ്പീക്കർ അലി ലാറിജാനി രംഗത്ത്. ഇന്നലെ ലാറിജാനി നാമനിർദ്ദേശപത്രിക സമർപ്പിച്ചു