ഇന്ത്യയ്ക്കായി 26 ടെസ്റ്റുകളും 94 ഏകദിനങ്ങളും 60 ടി20 മത്സരങ്ങളും കാർത്തിക് കളിച്ചു. ടെസ്റ്റിൽ 1,025 റൺസും ഏകദിനത്തിൽ 1,752 റൺസും ടി20യിൽ 686 റൺസും സ്വന്തം. 257 ഐ.പി.എൽ മത്സരങ്ങളിൽ 4,842 റൺസ്