russia

മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണത്തിൽ യുക്രൈനിലെ അഞ്ച് മേഖലയിലെ ഊർജസംവിധാനങ്ങൾ തകർന്നു. മാർച്ച് മാസം മുതൽ ഊർജസംവിധാനങ്ങൾക്കുനേരെ റഷ്യ നടത്തുന്ന ആറാമത്തെ വലിയ ആക്രമണമാണിത്