student

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പുതുപുത്തൻ സൈക്കിൾ സമ്മാനിച്ചപ്പോൾ അവന്തികയുടെ മുഖത്ത് സന്തോഷവും അഭിമാനവും തുടിച്ചു. 'സങ്കടം മാറിയല്ലോ, ഇനിയും മിടുക്കിയായി പഠിക്കണം' എന്ന് മന്ത്രി പറഞ്ഞപ്പോൾ അവൾ തലകുലുക്കി ഉറപ്പുനൽകി.