classroom

തിരുവനന്തപുരം: വേനലവധി കഴിഞ്ഞു. പുതിയ അദ്ധ്യയന വർഷത്തിന് ആരംഭം കുറിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവത്തിന് തിരിതെളിച്ചു. കുഞ്ഞുങ്ങൾക്ക് പുതിയ ബാഗും പഠനോപകരണങ്ങളും മധുരവും നൽകിയാണ് മന്ത്രിമാ‌ർ സ്വീകരിച്ചത്.

students

പുത്തൻ ഉടുപ്പും ബാഗുമൊക്കെയായി സന്തോഷത്തോട സ്‌കൂളിലെത്തിയെങ്കിലും നിറകണ്ണുകളോടെയാണ് ചിലർ ക്ലാസിലിരിക്കുന്നത്. മറ്റുചിലരാകട്ടെ പുതിയ സുഹൃത്തുക്കളെ കിട്ടിയതിന്റെ സന്തോഷത്തിലാണ്.

classroom

എറണാകുളം എളമക്കര ഹയർ സെക്കൻഡറി സ്‌കൂൾ , തൃശൂർ കൂർക്കഞ്ചേരി ജെപിഇ സ്‌കൂൾ, കോട്ടയം ബേക്കർ മെമ്മോറിയൽ എൽപി സ്‌കൂൾ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് കേരളകൗമുദി ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്.

students

students

school

school

school

ചിത്രങ്ങൾ : എൻ ആർ സുധർമ്മദാസ്, റാഫി എം ദേവസി, ശ്രീകുമാർ ആലപ്ര, നിശാന്ത് ആലുകാട്