സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ദിവസം രാഷ്ട്രപതി ഭവൻ അലങ്കരിക്കുന്നതിനാവശ്യമായ പുഷ്പങ്ങളും ചെടികളും സപ്ലൈ ചെയ്യുന്നതിനുള്ള
ടെൻഡർ ക്ഷണിച്ചു. ഏകദേശം 21.97 ലക്ഷം രൂപയുടെ പുഷ്പങ്ങളും ചെടികളുമാണ് അലങ്കാരത്തിന് ആവശ്യമായി വരുന്നത്.