വേനലവധി കഴിഞ്ഞു. പുതിയ അദ്ധ്യയന വർഷത്തിന് ആരംഭം കുറിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി
വിജയൻ സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവത്തിന് തിരിതെളിച്ചു. മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.