ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 64 കോടി പേർ വോട്ട് ചെയ്‌തെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ. വോട്ടെണ്ണലിന്
മുന്നോടിയായി ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.