ഇന്ന് ഇലക്ഷൻ ഫലം വാരാനിരിക്കേ ഇന്നലെ തിരുവനന്തപുരം സ്റ്റാച്യുവിലെ ആയൂർവേദ മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്‌ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ