vb

രാജ്യത്തെ റെയിൽ ഗതാഗതം അടിമുടി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. വേഗതയ്‌ക്കൊപ്പം

ആഡംബര സൗകര്യങ്ങൾ അടക്കം കോർത്തിണക്കി യാത്രക്കാർക്ക് പുതിയ അനുഭവം പകരുവാൻ റെയിൽവെ ശ്രമിക്കുകയാണ്.