fransis

1

ലഡു പൊട്ടി.... കോട്ടയം ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് കേരളാകോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് ലഡു കൊടുക്കുന്നു.മോൻസ് ജോസഫ് എം.എൽ.എ,വർക്കിംഗ് ചെയർമാൻ പി.സി.തോമസ് തുടങ്ങിയവർ സമീപം

2

കോട്ടയം ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് കേരളാകോൺഗ്രസ്

ചെയർമാൻ പി.ജെ ജോസഫ് അഭിനന്ദിക്കുന്നു. മോൻസ് ജോസഫ് എം.എൽ.എ,വർക്കിംഗ് ചെയർമാൻ പി.സി.തോമസ് തുടങ്ങിയവർ സമീപം