grr

കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെയ് കെ സംവിധനാം ചെയ്യുന്ന ഗ്ർർർ ജൂൺ 14ന് തിയേറ്രറിൽ . ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ട മോജോ എന്ന സിംഹവും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ശ്രുതി രാമചന്ദ്രൻ, അനഘ, രാജേഷ് മാധവൻ, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സംവിധായകൻ ജയ്‌ കെയും പ്രവീൺ എസും ചേർന്നാണ് തിരക്കഥ .ഛായാഗ്രഹണം: ജയേഷ് നായർ. ആഗസ്റ്ര് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്ന് നിർമ്മാണം.