വ​ട​ക്കാ​ഞ്ചേ​രി​ ​:​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​ആ​ൺ​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ച്ചെ​ന്ന് ​ആ​രോ​പി​ച്ച് ​വ​ട​ക്കാ​ഞ്ചേ​രി​ ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ലെ​ ​പ്ര​തി​ക​ളാ​യ​ ​തി​രു​വി​ല്വാ​മ​ല​ ​പ​ട്ടി​പ്പ​റ​മ്പ് ​ആ​രി​യം​പാ​ട​ത്ത് ​ര​ഘു​കു​മാ​ർ​(38​),​ ​വ​ട​ക്കാ​ഞ്ചേ​രി​ ​പ​ത്താം​ക​ല്ല് ​പു​ത്ത​ൻ​കു​ളം​ ​വീ​ട്ടി​ൽ​ ​ബാ​ദു​ഷ​ ​(21​)​ ​എ​ന്നി​വ​രെ​ ​കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ​ക​ണ്ടെ​ത്തി​ ​വ​ട​ക്കാ​ഞ്ചേ​രി​ ​ഫാ​സ്റ്റ് ​ട്രാ​ക്ക് ​പോ​ക്‌​സോ​ ​സ്‌​പെ​ഷ​ൽ​ ​ജ​ഡ്ജ് ​ആ​ർ.​മി​നി​ ​വെ​റു​തെ​ ​വി​ട്ടു​ ​കൊ​ണ്ട് ​ഉ​ത്ത​ര​വാ​യി.​ ​പ്ര​തി​ക​ൾ​ക്ക് ​വേ​ണ്ടി​ ​അ​ഡ്വ.​പ്ര​ദീ​പ് ​കാ​ട്ടാ​ള​ത്ത് ,​അ​ഡ്വ.​ ​ടി.​എ​സ്.​ ​മാ​യാ​ദാ​സ്,​ ​അ​ഡ്വ.​ ​സൗ​മ്യ​ ​മാ​യാ​ദാ​സ്,​അ​ഡ്വ.​ ​ഐ​ശ്വ​ര്യ​ ​പ്ര​ദീ​പ് ​എ​ന്നി​വ​ർ​ ​ഹാ​ജ​രാ​യി.