രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിനിമയിൽ നിന്ന് വിടവാങ്ങുന്നുവെന്ന് നടൻ വിജയ് വ്യക്തമാക്കിയത്. മുഴുവൽ സമയവും രാഷ്ട്രീയത്തിന് വേണ്ടി മാറ്റവെക്കുമെന്നും വിജയ് പറഞ്ഞിരുന്നു