
മുംബയ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചതിന് അസൻസോളിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്
നടനും തൃണമൂൽ കോൺഗ്രസ് നേതാവുമായ ശത്രുഘ്നൻ സിൻഹ. ബി.ജെ.പി സ്ഥാനാർത്ഥി സുരേന്ദ്രജീത് സിംഗ് അലുവാലിയയെ 59,564 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
പരാജയപ്പെടുത്തിയത്. ടി.എം.സിയുടെയും മമത ബാനർജിയുടെയും നേതൃത്വത്തിൽ വളരെ നല്ല ഫലങ്ങൾ കൈവരിച്ചു. അസൻസോളിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ബി.ജെ.പി പറയുന്നതും ചെയ്യുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.