ഒരുവാതിൽകോട്ട: ഡോക്ടേഴ്സ് വില്ല ലെയ്നിൽ ഒ.ഇ.ആർ.എ-90 ഗൗരി നിവാസിൽ വി. ഭദ്രകുമാർ (67) നിര്യാതനായി. മണക്കാട് തോട്ടം കാട്ടുവിളാകത്തു വീട്ടിൽ പരേതരായ വിശ്വനാഥന്റെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ: എസ്. ശാരദാമണി. സഹോദരങ്ങൾ: ഉഷാകുമാരി, രാജേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന് ഒരുവാതിൽകോട്ട ഗൗരി നിവാസിൽ.