
കളം മാറ്റിയതിൽ പത്മജ ഹാപ്പി, കോൺഗ്രസുകാർ പറ്റിപ്പ്: കോൺഗ്രസ് വിടാനെടുത്ത തീരുമാനം തെറ്റിയില്ലെന്ന് പത്മജ വേണുഗോപാൽ. ഏട്ടൻ കെ.മുരളീധരന്റെ പരാജയത്തോടെ തന്റെ തീരുമാനം ശരിയായിരുന്നു എന്നതിനെ ബലപ്പെടുത്തിയെന്നും അവർ അഭിപ്രായപ്പെട്ടു.