
ഇറ്റലിയും ഇനി ഇന്ത്യയ്ക്കൊപ്പം, പുതു യുഗത്തിന് കച്ചകെട്ടി ഇന്ത്യ... 2024 ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മൂന്നാമതും മോദി സർക്കാർ അധികാരത്തിലെത്തുമെന്ന് ഉറപ്പായി. ഇതോടെ പല രാഷ്ട്രങ്ങളും ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു