rain

കൊ​ച്ചി​:​ ​മേ​യ് 28​ന് ​ക​ള​മ​ശേ​രി​യെ​ ​വെ​ള്ള​ക്കെ​ട്ടി​ലാ​ക്കി​യ​ ​പെ​രു​മ​ഴ​ ​മേ​ഘ​വി​സ്ഫോ​ട​നം​ ​മൂ​ല​മാ​ണെ​ന്ന് ​കു​സാ​റ്റി​നു​ ​പു​റ​മെ​ ​കേ​ന്ദ്ര​ ​കാ​ലാ​വ​സ്ഥാ​ ​വ​കു​പ്പും​ ​സ്ഥി​രീ​ക​രി​ച്ചു.​ ​ക​ള​മേ​ശ​രി​യി​ലെ​ ​കു​സാ​റ്റ് ​റാ​ഡാ​ർ​ ​കേ​ന്ദ്രം​ ​രാ​വി​ലെ​ 9.30​ ​മു​ത​ൽ​ 10.30​ ​വ​രെ​ 103​ ​മി​ല്ലി​ ​മീ​റ്റ​ർ​ ​മ​ഴ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​മേ​ഘ​വി​സ്‌​ഫോ​ട​ന​മാ​ണെ​ന്ന് ​കു​സാ​റ്റ് ​പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും​ ​കേ​ന്ദ്ര​കാ​ലാ​വ​സ്ഥ​ ​വ​കു​പ്പ് ​ഇ​ക്കാ​ര്യം​ ​സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല.​ ​അ​ന്ന് ​ത​ങ്ങ​ളു​ടെ​ ​തൃ​ക്കാ​ക്ക​ര​യി​ലെ​ ​മ​ഴ​മാ​പി​നി​യി​ൽ​ ​ഒ​രു​ ​മ​ണി​ക്കൂ​റി​ൽ​ 100​ ​മി​ല്ലി​ ​മീ​റ്റ​ർ​ ​മ​ഴ​ ​രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും​ ​മേ​ഘ​വി​സ്‌​ഫോ​ട​ന​മാ​ണെ​ന്നും​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടാ​ണ് ​അ​വ​ർ​ ​സ്ഥി​രീ​ക​രി​ച്ച​ത്.

നി​ശ്ചി​ത​പ്ര​ദേ​ശ​ത്ത് ​മ​ണി​ക്കൂ​റി​ൽ​ 100​ ​മി​ല്ലി​മീ​റ്റ​റി​ലേ​റെ​ ​മ​ഴ​ ​ല​ഭി​ച്ചാ​ൽ​ ​മേ​ഘ​വി​സ്‌​ഫോ​ട​ന​മാ​യി​ ​ക​ണ​ക്കാ​ക്കാം.ത​മി​ഴ്‌​നാ​ട് ​തീ​ര​ത്തെ​ ​ച​ക്ര​വാ​ത​ച്ചു​ഴി​യും​ ​അ​റ​ബി​ക്ക​ട​ലി​ൽ​ ​നി​ന്നു​ള്ള​ ​നീ​രാ​വി​ക്കാ​റ്റു​മാ​യി​രു​ന്നു​ ​മേ​ഘ​വി​സ്‌​ഫോ​ട​ന​ത്തി​ന് ​കാ​ര​ണ​മാ​യ​ത്.​ ​ര​ണ്ട് ​മ​ണി​ക്കൂ​റി​ൽ​ 157​ ​മി​ല്ലി​ ​മീ​റ്റ​ർ​ ​മ​ഴ​ ​പെ​യ്തു.​ ​നീ​രാ​വി​ക്കാ​റ്റ് ​പെ​രു​മ​ഴ​യു​ടെ​ ​ദൈ​ർ​ഘ്യം​ ​കൂ​ട്ടി​യെ​ന്നും​ ​കാ​ലാ​വ​സ്ഥാ​ ​വ​കു​പ്പി​ന്റെ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.