ss

ദേശാടനപക്ഷികൾ സിനിമ പ്രൊഡക്ഷസിന്റെ ബാനറിൽ ഇടത്തൊടി ഭാസ്കരൻ ,സവിതമനോജ് എന്നിവർചേർന്ന് നിർമ്മിച്ച് നവാഗതനായ റോഷൻ കോന്നി തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഒരുകെട്ടുകഥയിലൂടെ കോന്നിയിൽ ചിത്രീകരണം ആരംഭിച്ചു. കെ. യു ജെനീഷ്കുമാർ എം. എൽ. എ സ്വിച്ച് ഓൺ നിർവഹിച്ചു.
നീനകുറുപ്പ്,ചെമ്പിൽഅശോകൻ,അരിസ്റ്റോസുരേഷ്, മനോജ് പയ്യോളി,വൈഗ റോസ് ,ജീവനമ്പ്യാർ, ബിഗ്‌ബോസ്ഫെയിം ഡോ: രജിത്കുമാർ, ജി കെ പണിക്കർ, ,ശ്രീകാന്ത്ചിക്കു, എസ്.ആർ. ഖാൻകോഴിക്കോട്, ബാല മയൂരി, ഷമീർ,അൻസു കോന്നിഎന്നിവർക്കൊപ്പം പുതുമുഖങ്ങളായ സച്ചിൻ പാലപ്പറമ്പിൽ, മിന്നുമെറിൻ,അൻവർ,അമൃത്,ആൻമേരി,അതുല്യ തുടങ്ങിയവരാണ് താരങ്ങൾ.
ഛായാഗ്രഹണം - ഷാജി ജേക്കബ് ,എഡിറ്റിംഗ് - റോഷൻ കോന്നി , പി.ആർ.ഒ പി.ആർ.സുമേരൻ