
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ് എൻ ഡി പി യോഗം വൈക്കം യൂണിയൻ ഹാളിൽ നടത്തിയ അനുമോദനയോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളും കരിയർ ഗൈഡൻസ് ക്ലാസിൽ പങ്കെടുത്ത വിദ്യാർത്ഥികളും ഉദ്ഘാടക സി.കെ. ആശ എം.എൽ എക്കൊപ്പം.പിന്നണി ഗായകൻ വി.ദേവാനന്ദ്,എസ് എൻ ഡി പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ്,സെക്രട്ടറി എം.പി. സെൻ, കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് തുടങ്ങിയവർ സമീപം