
തിരുവനന്തപുരം: ഇന്ന് ജൂൺ ഏഴ് വെള്ളിയാഴ്ച ദുൽഖഅദ് 29 ആയതിനാൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാകുന്നവർ താഴെപ്പറയുന്ന നമ്പറുകളിൽ അറിയിക്കണമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി അറിയിച്ചു. ബലി പെരുന്നാൾ സംബന്ധിച്ച ഏകാകരിച്ച തീരുമാനം പാളയം ജുമാമസ്ജിദിൽ നിന്ന് അറിയിക്കുന്നതാണെന്നും ഇമാം പറഞ്ഞു.
0471 -2475924, 9605561702, 9847142383