d

ന്യൂഡൽഹി: ഇന്നലെ എൻ.ഡി.എ യോഗത്തിനുശേഷം ബി.ജെ.പിയും ഘടക കക്ഷികളും മോദിയെ നേതാവായി തിരഞ്ഞെടുത്തതായി രാഷ്ട്രപതിയെ അറിയിച്ചു.

ബി.ജെ.പി നേതാക്കളായ ജെ.പി നദ്ദ, രാജ്‌നാഥ് സിംഗ്, അമിത് ഷാ, അശ്വിനി വൈഷ്ണവ്, സി. എൻ മഞ്ജുനാഥ്, സഖ്യകക്ഷി നേതാക്കളായ എൻ. ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, രാജീവ് രഞ്ജൻ സിംഗ്, സഞ്ജയ് ഝാ, ഏകനാഥ് ഷിൻഡെ, എച്ച്‌. ഡി. കുമാരസ്വാമി, ചിരാഗ് പാസ്വാൻ, ജിതൻ റാം മാഞ്ചി, പവൻ കല്യാൺ, അജിത് പവാർ, അനുപ്രിയ പട്ടേൽ, ജയന്ത് ചൗധരി, രാംദാസ് അത്തവാലെ തുടങ്ങിയവരാണ് കത്തുകൾ നൽകിയത്.