അടുത്ത സുപ്രധാന വിജയ കുതിപ്പിലേക്ക് ചുവടുവെച്ച് ഇന്ത്യൻ വ്യോമസേന. തരംഗ് ശക്തി. അതെ, ജോധ്പൂരിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര അഭ്യാസമായ തരംഗ് ശക്തിക്കായി തയ്യാറെടുക്കുകയാണ് വ്യോമസേന.