യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറിൽ ഒരു തീരുമാനം ഹമാസോ ഇസ്രയേലോ എടുക്കാത്ത സാഹചര്യത്തിൽ ആശങ്കയേറുകയാണ്. എന്നാൽ ഈ കരാർ അംഗീകരിച്ച് ഇതുമായി ഇസ്രയേൽ മുന്നോട്ടുപോകാനുള്ള സാദ്ധ്യത മങ്ങി.