space

ആവേശം ആകാശത്തോളം എന്നൊക്കെ പറയുന്നത് ഇതാണ്. ബഹിരാകാശത്ത് എത്തിയ സുനിത വില്യാംസ് തന്റെ സന്തോഷം ലോകത്തോട് പങ്കുവെച്ചത് ബഹിരാകാശത്തെ ഡാൻസ് കളിച്ചാണ്