health

ഒരു മനുഷ്യന്റെ ആരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നതാണ് ഭക്ഷണം. നല്ല ഭക്ഷണവും കൃത്യമായ വ്യായാമവും ഉണ്ടെങ്കിൽ ശരീരം ആരോഗ്യത്തോടെയിരിക്കും. എന്നാൽ, അമിതമായ എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ അത് ആരോഗ്യത്തിന് ഹാനികരവുമാണ്.

കേരളത്തിലെ ഭക്ഷണരീതിയനുസരിച്ച്, എണ്ണ ഒഴിവാക്കി നമുക്ക് ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കില്ല. ഏതൊരു വിഭവമെടുത്താലും അതിൽ എണ്ണ ഉപയോഗിക്കേണ്ടതായി വരും. അതിനാൽ, നിങ്ങളുടെ വീട്ടിൽ പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണയിൽ മായം കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. FSSAI റിപ്പോർട്ട് പ്രകാരം വിപണിയിൽ ലഭ്യമായ എണ്ണകളിൽ 24 ശതമാനവും മായം കലർന്നതാണ്.

വ്യാജ എണ്ണകൾ തിരിച്ചറിയാനുള്ള വഴികൾ :