p

ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം

ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി

കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുളള 2024-25 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
എല്ലാ കോളേജുകളിലേയും മെരിറ്റ് സീറ്റുകളിലേക്കും മറ്റ് സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്‌മെന്റ്. കേരളസർവകലാശാലയുടെ കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (മാനേജ്‌മെന്റ് ക്വാട്ട, സ്‌പോർട്സ് ക്വാട്ട, ഭിന്നശേ

ഷിയുള്ളവർ, ട്രാൻസ്‌ജെൻഡർ, ലക്ഷദ്വീപ് നിവാസികൾ ഉൾപ്പടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിച്ചിരിക്കണം. രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന മൊബൈൽ ഫോൺ നമ്പർ പ്രവേശന നടപടികൾ അവസാനിക്കുന്നത് വരെ ഒരു കാരണവശാലും മാറ്റരുത്.വിശദ വിവരം വെബ്സൈറ്റിൽ.

ട്രയൽ അലോട്ട്മെന്റ്

ഒന്നാം വർഷ ബിരുദ പ്രവേശനം 2024 ട്രയൽ അലോട്ട്‌മെന്റ് ജൂൺ 11 ന് പ്രസിദ്ധീകരിക്കും.പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ട്രയൽ അലോട്ട്‌മെന്റ്
പരിശോധിച്ചതിന് ശേഷം ഓപ്ഷനുകൾ ചേർക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ജൂൺ 12
വരെ അവസരമുണ്ട്. പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്തുന്നവർ
ആയതിന്റെ പുതിയ പ്രിന്റ് ഔട്ട് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതാണ്. ട്രയൽ
അലോട്ട്‌മെന്റ് വന്നതിന് ശേഷം വിദ്യാർത്ഥികൾ ഓപ്ഷനുകൾ മാറ്റങ്ങൾ വരുത്തുന്നതിനാൽ ട്രയൽ
അലോട്ട്‌മെന്റിൽ ലഭിച്ച കോളേജുകൾക്കും കോഴ്സുകൾക്കും തുടർന്ന് വരുന്ന അലോട്ട്‌മെന്റുകളിൽ
മാറ്റങ്ങൾ വരുവാൻ സാധ്യതയുണ്ട്. ആയതിനാൽ ട്രയൽ അലോട്ട്‌മെന്റ് ലഭിച്ചു എന്നുള്ളത് കൊണ്ട്

മാത്രം അഡ്മിഷൻ ലഭിക്കണമെന്നില്ല. ഒന്നാംഘട്ട അലോട്ട്‌മെന്റ് 2024 ജൂൺ 13 ന് പ്രസിദ്ധീകരിക്കും. ഷെഡ്യുൾ വെബ്‌സൈറ്റിൽ.

ഒന്നാം വർഷ ബി.എഡ് പ്രവേശനം

ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ/കെ.യു.സി റ്റി ഇ. കോളേജുകളിലേക്കുള്ള 202425 അദ്ധ്യയന വർഷത്തിലെ

ബി.എഡ്. കോഴ്സുകളുടെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.വിവരം വൈബ്സൈറ്റിൽ.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രോ​ജ​ക്ട് ​ഇ​വാ​ലു​വേ​ഷൻ

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ് ​സി​ ​ആ​ക്ച്യൂ​രി​യ​ൽ​ ​സ​യ​ൻ​സ് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019,​ 2020,​ 2021​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രോ​ജ​ക്ട് ​ഇ​വാ​ലു​വേ​ഷ​ൻ,​ ​വൈ​വ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 28​ ​ന് ​മൂ​ല​മ​റ്റം​ ​സെ​ന്റ് ​ജോ​സ​ഫ് ​അ​ക്കാ​ഡ​മി​ ​ഒ​ഫ് ​ഹ​യ​ർ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​റി​സ​ർ​ച്ചി​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷാ​ ​തീ​യ​തി
മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​ ​(2017,​ 2018,​ 2019​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ 19​ ​ന് ​തു​ട​ങ്ങും.
ജൂ​നി​യ​ർ​ ​റി​സ​ർ​ച്ച് ​ഫെ​ലോ സ​യ​ൻ​സ് ​ആ​ൻ​ഡ് ​എ​ൻ​ജി​നി​യ​റിം​ഗ് ​റി​സ​ർ​ച്ച് ​ബോ​ർ​ഡ് ​സ്‌​പോ​ൺ​സ​ർ​ ​ചെ​യ്യു​ന്ന​ ​പ്രോ​ജ​ക്ടി​ൽ​ ​ജൂ​നി​യ​ർ​ ​റി​സ​ർ​ച്ച് ​ഫെ​ലോ​യു​ടെ​ ​ഒ​ഴി​വു​ണ്ട്.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.