ksrtc

ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ കെ.എസ്.ആർ.ടി.സി ആരംഭിച്ച ഒന്നായിരുന്നു കൊറിയർ ആന്റ് ലോജിസ്റ്റിക്സ്. ഈ സർവീസ് ഇപ്പോൾ ലാഭത്തിലാണ്. കൊറിയർ സർവീസ് ആരംഭിച്ച് ഒരു വർഷം കൊണ്ട് 3. 82 കോടി രൂപയാണ് നേടിയത്.