panthee

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി യുവതി രംഗത്ത്. പൊലീസിനോടും മാദ്ധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും അതിൽ കുറ്റബോധം തോന്നുന്നതായും പരാതിക്കാരി.