sg

കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുന്നത് തന്റെ അജൻഡയിൽ ഇല്ലെന്ന് സുരേഷ് ഗോപി. വരുന്ന മൂന്ന് മാസത്തിനുള്ളിൽ കേരളത്തിന്റെ വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു.