ഡൽഹി: ജൂലായ് 10 ന് ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കും. ബീഹാർ, തമിഴ്‌നാട്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഓരോ മണ്ഡലത്തിലും പശ്ചിമ ബംഗാളിലെ നാല് മണ്ഡലങ്ങളിലും ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ രണ്ട് സീറ്റുകളിൽ വീതവുമാണ് ഉപതെരഞ്ഞെടുപ്പ്.