
Planet Search with MS യൂട്യൂബ് ചാനലിന്റെ കുട്ടികളുടെ മാനസികാരോഗ്യം എന്ന സീരീസിലെ ഒൻപതാമത്തെ എപ്പിസോഡാണ് ഈ വീഡിയോയിലുള്ളത്. കുട്ടികളുടെ ആത്മഹത്യയെക്കുറിച്ചാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. വിഷയത്തിൽ ലോക പ്രശസ്ത സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധനായ ഡോ. മിഴ്സ ആണ് സംസാരിക്കുന്നത്. അദ്ദേഹത്തിന് മാതാപിതാക്കളോട് പറയാനുള്ളത് എന്താണെന്നറിയാം.
*അല്പം കരുണ, സ്നേഹമുള്ള വാക്കുകൾ ഒരാളെ, ഒരു കുട്ടിയെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കും.
*ആത്മഹത്യ സെൻസേഷൻ കഥകളാക്കാതെ ആത്മഹത്യയിൽ നിന്നും രക്ഷപ്പെട്ടവരുടെ കഥകൾ മീഡിയയ്ക്കു കൊടുക്കാം.
വ