congress

രാഹുൽ ഗാന്ധി വയനാട് ഒഴിയുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയെ ചുറ്റിപ്പറ്റിയുള്ള ചർച്ച കൊഴുക്കുന്നു. പല കോണുകളിൽ നിന്നും പല പേരുകളാണ് ഉയർന്നുവരുന്നത്