ബക്രീദിനോടനുബന്ധിച്ച് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ഏറെ തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ വിമാനത്താവളത്തിനുള്ളിൽ യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.