sg

കൊല്ലത്തെ ആഴക്കടലിലെ ക്രൂഡ് ഓയിൽ സാദ്ധ്യതകൾ വിനിയോഗിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ദേശീയ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇന്ധന പര്യവേഷണത്തിൽ കൊല്ലം ജില്ലയുടെ സാദ്ധ്യതയെ കുറിച്ച് പറഞ്ഞത്