ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും പ്രചാരമുള്ളത് ഏതെന്ന ചോദ്യത്തിന് ഗൂഗിൾ പേ എന്നാകും ഉത്തരം. ബിൽ പേയ്‌മെന്റ്, ഓൺലൈൻ ഷോപ്പിംഗ് എന്നിവ മുതൽ ഹോട്ടലിൽ പോലും ഗൂഗിൾ പേ ഇല്ലേ എന്നാണ് ചോദ്യം