
മുഖത്ത് സർജറി നടത്തിയവർ ആണോ നിങ്ങൾ അതിന് ശേഷം പഴയ പാസ്‌പോർട്ട് തന്നെ ആണോ നിങ്ങൾ ഉപയോഗിക്കുന്നത് എന്നാൽ നിങ്ങൾക്ക് പിടി വീഴാൻ പോകുന്നു. യാത്രക്കാർക്ക് പുതിയ ചട്ടവുമായി ദുബായ് ഭരണകൂടം. സൗന്ദര്യ ശസ്ത്രക്രിയകൾ നടത്തിയവർ പാസ്‌പോർട്ട് പുതുക്കണമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഒഫ് റെസിഡൻസി ആന്റ് ഫോറിൻ അഫയേഴ്സ് അറിയിച്ചു.